QuickView

മന്‍മോഹന്‍ സിംഗ് ഭരിക്കുമ്പോള്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നടന്നെത്തിയെന്ന് അമിത് ഷാ

May 7, 2019, 10:54 AM IST

അതിര്‍ത്തി കടന്നെത്തുന്ന ഭീകരരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ മധുബനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം.