QuickView
May 7, 2019, 6:57 PM IST
നാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐപാഡ് മിനി 5 പുറത്തിറങ്ങി. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും മറ്റ് കമ്പനിയുടെ ടാബുകളേക്കാള് മുന്‍നിരയിലാണ് മിനി പാഡുകള്‍. ഈ വര്‍ഷം മാര്‍ച്ച് 18നാണ് മിനി 5 അവതരിപ്പിച്ചത്.