QuickView

ചെയ്യേണ്ടത് 60 ദിവസം വെറുതേ കിടക്കല്‍, പ്രതിഫലം 13 ലക്ഷം രൂപ

Mar 30, 2019, 1:18 PM IST

മനുഷ്യ ശരീരത്തിലെ ഭാരമില്ലായ്മ ശരീരത്തെ ബാധിക്കുന്ന രീതി ശാസ്ത്രജ്ഞര്‍ക്ക് പഠിക്കാനുള്ള സംവിധാനമാണ് ആര്‍ട്ടിഫിഷ്യല്‍ ഗ്രാവിറ്റി ബെഡ് റസ്റ്റ് സ്റ്റഡി