QuickView

കേരളത്തിന്റെ തീരത്തിന് കാവലാകാന്‍ സി 441 നിരീക്ഷണ കപ്പല്‍ എത്തുന്നു

Apr 24, 2019, 4:01 PM IST

പരമാവധി വേഗതയും കരുത്തുമായി എത്തുന്ന സി 441  നിരീക്ഷണ കപ്പൽ തീരപ്രദേശത്തിന് കൂടുതൽ സുരക്ഷയൊരുക്കുമെന്ന് വിദഗ്ധർ പറയുന്നു. അറിയാം കൂടുതൽ വിശേഷങ്ങൾ.