QuickView

ഗൂഗിളിന്റെ ഏറ്റവും വില കുറഞ്ഞ ഫോണുകള്‍ വിപണിയില്‍

May 8, 2019, 1:21 PM IST


ഗൂഗിളിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ പുറത്തിറങ്ങി. പിക്‌സല്‍ 3A, 3A XL എന്നിവയാണ് വിപണിയിലിറങ്ങിയ ഫോണുകള്‍. ഈ രണ്ട് മോഡലുകളും ഇന്ത്യയില്‍ ലഭ്യമാകും.