QuickView

രാഹുല്‍ എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു? കെസി വേണുഗോപാലിന്റെ കാഴ്ച്ചപ്പാടില്‍

Apr 2, 2019, 3:29 PM IST

അമേഠിയ്‌ക്കൊപ്പം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് പിന്നിലുള്ള രാഷ്ട്രീയ നീക്കമെന്ത്? എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിലയിരുത്തലുകള്‍.