QuickView

വരൾച്ചയിൽ വിണ്ടുകീറി കൃഷിയിടങ്ങൾ, കാർഷിക മേഖലയ്ക്ക് 15.81 കോടിയുടെ നാശം

Apr 2, 2019, 3:31 PM IST

കടുത്ത വരൾച്ചയിൽ സംസ്ഥാനത്ത് 15.81 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടുകൾ. 780 ഹെക്ടറിലെ കൃഷി മൊത്തമായി നശിച്ചെന്ന് കൃഷിവകുപ്പിന്റെ കണക്കുകൾ പറയുന്നു.