QuickView

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ട്രംപിനെ മറികടന്ന് മോദി

May 8, 2019, 8:47 PM IST

ഏറ്റവും കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ഭരണാധികാരികളുടെ പട്ടികയിൽ ഒന്നാമത് മോദി. ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവ് എന്ന പട്ടം ഒബാമയ്ക്കാണ്.