QuickView

സിവയെ കിഡ്നാപ്പ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പ്രീതി സിന്റ

May 9, 2019, 4:27 PM IST

സിവയെ തട്ടിക്കൊണ്ടുപോകുമെന്ന് ധോണിക്ക് മുന്നറിയിപ്പ് നൽകി പ്രീതി സിന്റ. താനും  ധോണിയും ഒന്നിച്ചുനിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ട്വിറ്ററിൽ പ്രീതി ഇങ്ങനെ കുറിച്ചത്.