QuickView

അപൂര്‍വ്വയിനം ഭൂഗര്‍ഭജല വരാല്‍ മത്സ്യത്തെ കേരളത്തില്‍ കണ്ടെത്തി

May 10, 2019, 6:57 PM IST

ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വ്വയിനം വരാല്‍ മത്സ്യത്തെ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. രാജീവ് രാഘവന്‍ ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തിയത്. സ്‌നേക്കഹെഡ് കുടുംബത്തില്‍പ്പെട്ട മത്സ്യത്തിന് ഗോലം സ്‌നേക്ക്‌ഹെഡ് എന്നാണ് പേര് നല്‍കിയത്.