QuickView

സൂര്യാഘാതം എന്തെന്നറിയാം

Mar 26, 2019, 6:13 PM IST

ഇപ്പോൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന വാക്കാണ് സൂര്യാഘാതം എന്നത്. എന്താണീ സൂര്യാഘാതം? എങ്ങനെയാണ് ഇത് തിരിച്ചറിയുക?