Special

വിതരണം ചെയ്യാന്‍ താമര രൂപത്തില്‍ മധുരപലഹാരങ്ങള്‍; വിജയഘോഷത്തിന്റെ തയ്യാറെടുപ്പില്‍ ബിജെപി

May 23, 2019, 7:42 AM IST

വോട്ടെണ്ണല്‍ തുടങ്ങുന്നതിനും മുമ്പേ വിജയമുറപ്പിച്ച ബിജെപി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു. വിതരണം ചെയ്യാനായി താമരയുടെ രൂപത്തിലുള്ള മധുര പലഹാരങ്ങളും ബിജെപി ഒരുക്കിയിട്ടുണ്ട്. എഐസിസി ആസ്ഥാനവും വോട്ടെണ്ണല്‍ ചൂടിലാണ്.