Special

'നേരത്തെയുള്ള അതേ രമ്യ ഹരിദാസ് തന്നെയാണിപ്പോഴും'

May 22, 2019, 10:07 PM IST

വോട്ടെടുപ്പ് കഴിഞ്ഞ് പ്രവര്‍ത്തകരെ കാണുന്ന തിരക്കിലായിരുന്നെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. നേരത്തെയുള്ള അതേ രമ്യ ഹരിദാസ് തന്നെയാണ് ഇപ്പോഴുമെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.