Special

കോൺഗ്രസിനെ കൈവിടാതെ മാവേലിക്കര

May 24, 2019, 10:14 AM IST

യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന മാവേലിക്കര മണ്ഡലത്തിൽ കോൺഗ്രസിന് ജയം ഏറെക്കുറെ ഉറപ്പായിരുന്നു. മൂന്നാം തവണയാണ് യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ഇവിടെ വിജയിക്കുന്നത്.