Special

കേരളത്തില്‍ എട്ടുസീറ്റില്‍ എല്‍ഡിഎഫ് മുന്നില്‍, ഏഴിടത്ത് യുഡിഎഫ്

May 23, 2019, 8:37 AM IST

കേരളത്തില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ കൂടുതല്‍ സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. ഏഴിടത്ത് യുഡിഎഫും തിരുവനന്തപുരത്ത് എന്‍ഡിഎയുമാണ് മുന്നില്‍.