കുത്തക മണ്ഡലങ്ങളില്‍ പോലും ജയരാജനെ അടിയറവ് പറയിച്ച് മുരളീധരന്‍, തോല്‍വി വിലയിരുത്തുമ്പോള്‍

കുത്തക മണ്ഡലങ്ങളില്‍ പോലും ജയരാജനെ അടിയറവ് പറയിച്ച് മുരളീധരന്‍, തോല്‍വി വിലയിരുത്തുമ്പോള്‍

Published : May 25, 2019, 03:25 PM ISTUpdated : May 25, 2019, 03:28 PM IST

വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ തലശ്ശേരിയിലും കൂത്തുപറമ്പിലും പോലും തിരിച്ചടി നേരിട്ട സിപിഎം ചരിത്രത്തിലെ വലിയ പരാജയങ്ങളിലൊന്നാണ്  വടകരയില്‍ നേരിട്ടത്. കൊലപാതക രാഷ്ട്രീയമെന്ന തന്ത്രം തലങ്ങും വിലങ്ങും പ്രയോഗിച്ചാണ് വൈകിയെത്തിയ കെ മുരളീധരനും ജയരാജനെതിരെ പയറ്റിയത്. സിപിഎം തോല്‍വി വിലയിരുത്തുമ്പോള്‍..

02:54എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം
03:12കാസര്‍കോടെ ചുവന്ന മണ്ണില്‍ തിരുവനന്തപുരത്ത് നിന്നെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചതെങ്ങനെ ?
03:18പ്രവചനം തിരുത്തി തലസ്ഥാനം സ്വന്തമാക്കിയ ശശി തരൂര്‍ മാജിക്
03:41സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ കെ സുധാകരന് എന്താണ് പ്രസക്തി
02:54ഏത് കൊടുങ്കാറ്റിലും പാലക്കാട് കടപുഴകില്ലെന്ന എല്‍ഡിഎഫ് വിശ്വാസം ശ്രീകണ്ഠന്‍ തകര്‍ത്തതെങ്ങനെ
05:16ആലപ്പുഴയില്‍ അടിതെറ്റിയതോ? കാലുവാരിയതോ?
04:28ചോര്‍ന്നുപോകുമെന്ന് കരുതിയ വോട്ടുകളും ചാഴികാടന്‍ പിടിച്ചതെങ്ങനെ
04:02ചെങ്കോട്ടയെന്ന് സിപിഎം കരുതിയ ആലത്തൂര്‍ കൈവിട്ടതെങ്ങനെ?
04:20കുത്തക മണ്ഡലങ്ങളില്‍ പോലും ജയരാജനെ അടിയറവ് പറയിച്ച് മുരളീധരന്‍, തോല്‍വി വിലയിരുത്തുമ്പോള്‍