കുത്തക മണ്ഡലങ്ങളില്‍ പോലും ജയരാജനെ അടിയറവ് പറയിച്ച് മുരളീധരന്‍, തോല്‍വി വിലയിരുത്തുമ്പോള്‍

വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ തലശ്ശേരിയിലും കൂത്തുപറമ്പിലും പോലും തിരിച്ചടി നേരിട്ട സിപിഎം ചരിത്രത്തിലെ വലിയ പരാജയങ്ങളിലൊന്നാണ്  വടകരയില്‍ നേരിട്ടത്. കൊലപാതക രാഷ്ട്രീയമെന്ന തന്ത്രം തലങ്ങും വിലങ്ങും പ്രയോഗിച്ചാണ് വൈകിയെത്തിയ കെ മുരളീധരനും ജയരാജനെതിരെ പയറ്റിയത്. സിപിഎം തോല്‍വി വിലയിരുത്തുമ്പോള്‍..

Share this Video

Related Video