ആലപ്പുഴയില്‍ അടിതെറ്റിയതോ? കാലുവാരിയതോ?

പ്രചരണത്തില്‍ തുടക്കത്തില്‍ പിന്നോട്ടുപോയെങ്കിലും പിന്നീട് ആരിഫിനൊപ്പം ഓടിയെത്തിയ ഷാനിമോളെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയോ? ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും ലീഡ് ചെയ്ത ഷാനിക്ക് ലഭിക്കേണ്ട വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതെങ്ങനെ?
 

Video Top Stories