സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ കെ സുധാകരന് എന്താണ് പ്രസക്തി

കഴിഞ്ഞ തവണ പികെ ശ്രീമതിയുമായി ഏറ്റുമുട്ടി കോണ്‍ഗ്രസ് കൈവിട്ട ലോക് സഭാ മണ്ഡലം തിരിച്ച് പിടിക്കാന്‍  കെ സുധാകരനല്ലാതെ മറ്റൊരാളുടെ പേര് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരില്‍ ഉയര്‍ന്നില്ല.


 

Video Top Stories