ചോര്‍ന്നുപോകുമെന്ന് കരുതിയ വോട്ടുകളും ചാഴികാടന്‍ പിടിച്ചതെങ്ങനെ

പിസി തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ കേരള കോണ്‍ഗ്രസില്‍ വോട്ടുചോര്‍ച്ചയുണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ ആ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് തോമസ് ചാഴികാടന്റെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനൊപ്പം നിന്നത് വൈക്കം മാത്രമാണ്. 


 

Video Top Stories