പ്രവചനം തിരുത്തി തലസ്ഥാനം സ്വന്തമാക്കിയ ശശി തരൂര്‍ മാജിക്

മിസോറാം ഗവര്‍ണ്ണറായിരുന്ന കുമ്മനം രാജശേഖരന്റെ വരവും എക്സിറ്റ് പോളുകള്‍ വരെ തള്ളിയ ജയസാധ്യതയും എതിരിട്ടാണ് ഇത്തവണ തരൂരിന്റെ തേരോട്ടം. വോട്ട് വിഹിതം കഴിഞ്ഞ തവണത്തേക്കാള്‍ ഏഴ് ശതമാനം കൂടുകയും ചെയ്തു. ഏതെങ്കിലും ജാതിയുടെയോ പാര്‍ട്ടിയുടെയോ കുത്തകയല്ലെന്ന് തെരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ച മണ്ഡലം ശശി തരൂര്‍ എന്ന ഗ്ലോബല്‍ പൗരനിലേക്ക് ചുരുങ്ങുമ്പോള്‍ അറിയേണ്ടത് ബ്യൂറോക്രാറ്റായിരുന്ന ആ രാഷ്ട്രീയക്കാരനെക്കുറിച്ചാണ്.
 

Video Top Stories