പകൽപ്പൂരച്ചടങ്ങുകൾ തുടങ്ങി

May 11, 2022, 11:17 AM IST

മഴയുടെ ആശങ്കകൾ കുറഞ്ഞു; തൃശൂരിൽ പകൽപ്പൂരച്ചടങ്ങുകൾ തുടങ്ങി. വെടിക്കെട്ട് സംബന്ധിച്ച തീരുമാനം അൽപ്പസമയത്തിനകം