സുരക്ഷയ്ക്കായി സ്വയം അടച്ചുപൂട്ടി കേരളം; കൊവിഡെന്ന മഹാമാരിയെ നേരിടാന്‍ സംസ്ഥാനം

Mar 24, 2020, 10:17 AM IST

ആരോപണങ്ങള്‍ ഉന്നയിക്കാതെ ഒറ്റക്കെട്ടായി ലോക്ക് ഡൗണിനെ പിന്തുണച്ച് കൊവിഡെന്ന മഹാമാരിയെ നേരിടേണ്ട നേരമാണിപ്പോള്‍. സുരക്ഷയ്ക്കായി സംസ്ഥാനം സ്വയം അടച്ചുപൂട്ടുകയാണ്. ലോക്ക് ഡൗണില്‍ എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം. വാര്‍ത്തയ്ക്കപ്പുറം വിശകലനം ചെയ്യുന്നു.