Apr 24, 2019, 1:03 PM IST
ഇടതുപക്ഷത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു പാഠമായിരിക്കുമെന്നും എകെ ആന്റണി. ഉയർന്ന പോളിംഗ് ശതമാനം യുഡിഎഫിന് വമ്പിച്ച മുന്നേറ്റമുണ്ടാക്കുമെന്നും ആന്റണി കൂട്ടിച്ചേർത്തു.