കളത്തിലിറങ്ങി യുവാക്കള്‍; ഇടുക്കി പിടിക്കാന്‍ ഡീന്‍ കുര്യാക്കോസ്

Mar 22, 2019, 11:47 AM IST

ഡീന്‍ കുര്യാക്കോസ് പ്രചാരണത്തിനെത്തുമ്പോള്‍ ഇടുക്കിയില്‍ യുവാക്കള്‍ ആവേശത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലീഗ് കേരള സ്റ്റുഡന്റ്‌സ് പ്രവര്‍ത്തകരും പ്രചാരണത്തിനായി രംഗത്തുണ്ട്. രാഹുല്‍ ബ്രിഗേഡ് ഓരോ ദിവസത്തെ പ്രചാരണവും വിലയിരുത്തുന്നുണ്ട്.