മൂന്നാമൂഴത്തിന് ബിജു, ആശയ യുദ്ധത്തിന് രമ്യ, വികസനത്തിനായി ബാബു; ആലത്തൂരില്‍ പോരാട്ടം ശക്തം

Mar 26, 2019, 7:32 PM IST

യുവ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയാണ് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി കെ ബിജു മൂന്നാമതും കളത്തിലിറങ്ങുന്നത് ആലത്തൂരിലെ തെരഞ്ഞെടുപ്പ് കൗതുകമാണ്.