ആദ്യദിവസം തന്നെ മണ്ഡലം മാറി വോട്ട് ചോദിച്ച് കണ്ണന്താനം

Mar 24, 2019, 9:50 AM IST

എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് അൽഫോൻസ് കണ്ണന്താനം. എന്നാൽ പ്രചരണത്തിന്റെ ആദ്യ ദിവസം തന്നെ കണ്ണന്താനം വോട്ട് ചോദിച്ച് എത്തിയത് ചാലക്കുടി മണ്ഡലത്തിലാണ്.