വിട്ടുമാറാത്ത ചുമകാരണം പ്രംസഗിക്കാനാവാത്ത ഒരു കാലം കെജ്‌രിവാളിന് ഉണ്ടായിരുന്നു; ഇന്നങ്ങനെയല്ല

Feb 11, 2020, 8:51 PM IST

മൂന്നാം തവണയും ദില്ലിയുടെ മുഖ്യമന്ത്രിക്കസേരയില്‍ അരവിന്ദ് കെജ്‌രിവാള്‍ എത്തുമ്പോള്‍ അദ്ദേഹം പൂര്‍വാധികം ആരോഗ്യവാനാണ്.  ചെറുപ്പകാലം മുതല്‍   പിന്‍തുടര്‍ന്ന ചുമ ഇപ്പോള്‍ ആംആദ്മി നേതാവിനെ വലയ്ക്കുന്നില്ല.