വനിതാ മതില്‍ പ്രചാരണ ചെലവിന്റെ കാര്യത്തില്‍ ഒളിച്ച്‌ കളിച്ച് സര്‍ക്കാര്‍

Mar 18, 2019, 10:57 AM IST

വനിതാ മതിലിന്റെ പ്രചാരണ ചിലവുകളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് വ്യക്തതയുള്ള മറുപടി ലഭിക്കാത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് വിവിധ വകുപ്പുകള്‍