കാസര്‍കോട് വെള്ളരിക്കുണ്ട് ബിവറേജസിന്റെ മദ്യവില്‍പ്പനശാല കത്തി നശിച്ചു

Mar 4, 2019, 9:55 AM IST

കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.