ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക 7 മണിക്ക് പുറത്തിറക്കും

Mar 21, 2019, 6:30 PM IST

ഏഴ് മണിക്ക് ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലുടെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക