'തെളിവുണ്ടായിരുന്നെങ്കില്‍ രാഹുല്‍ തന്നെ പത്രസമ്മേളനം നടത്തിയേനെ'; തിരിച്ചടിച്ച് ബിജെപി

Mar 22, 2019, 6:48 PM IST

കോണ്‍ഗ്രസ് പുറത്ത് വിട്ടത് വ്യാജ ഡയറിയെന്ന് ആരോപിച്ച് ബിജെപി. പരാജയ ഭീതി കാരണം കോണ്‍ഗ്രസിന്റെ നില തെറ്റിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.