അദ്വാനിയ്ക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിയെയും വെട്ടി ബിജെപി, അതൃപ്തി പുകയുന്നു

Mar 26, 2019, 1:13 PM IST

അദ്വാനിയ്ക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിയെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ ബിജെപി നീക്കം. കാന്‍പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ ആവശ്യപ്പെട്ടെന്ന് കാട്ടി വോട്ടര്‍മാര്‍ക്ക് ജോഷി പ്രസ്താവനയിറക്കി.