ഒറ്റ ചാര്‍ജില്‍ 520 കിലോമീറ്റര്‍; പുത്തന്‍ വാഹനം ഇന്ത്യന്‍ വിപണിയില്‍

Nov 3, 2021, 3:35 PM IST

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയാണ് മികച്ച റേഞ്ചുള്ള ഇലട്രിക് വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്