എതിരാളികള്‍ ശക്തര്‍; നല്ല തീപാറുന്ന മത്സരം പ്രതീക്ഷിക്കാമെന്ന് സി ദിവാകരന്‍

Mar 8, 2019, 3:40 PM IST

കുമ്മനം രാജശേഖരന്റെ തിരിച്ച് വരവോടെ ശക്തമായ ത്രികോണ മത്സരത്തിന് തിരുവനന്തപുരത്ത് ഇതോടെ കളമൊരുങ്ങുകയാണ്