വടകരയിൽ പ്രവീൺ കുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധ്യത

Mar 19, 2019, 10:17 AM IST

വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചില്ലെങ്കിൽ പ്രവീൺ കുമാറിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം. സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.