എടത്വ കോളേജിലെ വാഹന റേസിങ്ങ്; ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Mar 5, 2019, 6:16 PM IST

വാഹനത്തില്‍ സാഹസിക പ്രകടനം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ വീഴുന്ന ദൃശ്യം വൈറലായിരുന്നു