മാവോയിസ്റ്റുകള്‍ റിസോര്‍ട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്

Mar 7, 2019, 1:01 PM IST

വയനാട് വൈത്തിരി റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്കായുള്ള പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്.