കുറയുന്ന ഓരോ വോട്ടും കോലീബി കണക്കില്‍പെടും, വടകരയില്‍ ബിജെപിക്ക് അഗ്നിപരീക്ഷ

Mar 22, 2019, 8:38 PM IST

വടകരയില്‍ കോലീബി പ്രചാരണം ശക്തമാക്കുകയാണ് ഇടതുമുന്നണി. ജയരാജന്റെ വിജയം തടയാന്‍  ആര്‍എസ്എസ് വോട്ടുമറിക്കുമോയെന്ന ചോദ്യം ബിജെപിയില്‍ സജീവമാണ്. വോട്ട് കുറഞ്ഞാല്‍ കോലീബി ആരോപണത്തിന് കരുത്താകും.