വയനാടൊഴികെ രാഹുലിനായി കരുതിവച്ച മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളായി

Mar 24, 2019, 7:41 PM IST

വയനാട് ഒഴികെ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും ബംഗളൂരു സൗത്തില്‍ ബി കെ ഹരിപ്രസാദും മത്സരിക്കും.