മകനെ പച്ചയ്ക്ക് കൊന്ന സിപിഎമ്മിന് ഇനി വോട്ടില്ലെന്ന് മാവോയിസ്റ്റ് നേതാവ് ജലീലീന്റെ ഉമ്മ

Mar 21, 2019, 2:19 PM IST

വയനാട് റിസോര്‍ട്ടിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ജലീലിന്റെ ഉമ്മ ഹലീമ പറയുന്നു ഇനി സിപിഎമ്മിന് വോട്ട് ചെയ്യില്ലെന്ന്.  കൊല്ലാന്‍ വേണ്ടിത്തന്നെയാണ് തലയ്ക്ക് വെടിവെച്ചത്. നിയമം നടപ്പാക്കാനായിരുന്നെങ്കില്‍ അരയ്ക്ക് താഴെ വെടിവെക്കാമായിരുന്നെന്നും അവര്‍ പറഞ്ഞു.