ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി

Mar 6, 2019, 2:37 PM IST

ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന പൊതുവികാരത്തില്‍ പാര്‍ലമെന്റ് കമ്മിറ്റി. പി രാജീവിനെയും സാജുപോളിനെയും കൂടി പരിഗണിക്കണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം.