രമ്യക്കെതിരായ വിജയരാഘവന്റെ പരാമര്‍ശം സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് യെച്ചൂരി

Apr 3, 2019, 12:13 PM IST

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകളെ ബഹുമാനിക്കുന്നതാണ് സിപിഎം നിലപാടെന്നും യെച്ചൂരി പറഞ്ഞു.