സ്മൃതി ഇറാനിയോട് പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

Mar 23, 2019, 3:49 PM IST

വയനാട്ടില്‍ രാഹുലിനെ സിപിഎം പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കണമെന്ന് കുമ്മനം.ശത്രുവിന്റെ ശത്രു മിത്രമാണെന്ന് സിപിഎം പറയാതെ പറയുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിക്കുന്നു