20 വര്‍ഷം മുമ്പ് 38 പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അമ്പൂരിയില്‍ ഇന്ന് നടക്കുന്നത് എന്താണ്?

Apr 16, 2022, 12:28 PM IST

വികസനത്തിനും, സംരക്ഷണത്തിനും ,നിലനില്‍പ്പിനും ഇടയിലൊരും വനജീവിതം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്