എം ബി രാജേഷിനായി അറബിയിലും ചുവരെഴുത്ത്; പ്രചാരണത്തിന് മൂന്ന് ഭാഷകള്‍

Mar 20, 2019, 1:11 PM IST

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിനായി മൂന്ന് ഭാഷകളില്‍ ചുവരെഴുത്ത് ഒരുങ്ങുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചുവരെഴുത്തിന് പിന്നില്‍ ആര്‍ട്ടിസ്റ്റ് അഷ്റഫാണ്.