240 ശതമാനം വളര്‍ച്ച; രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പ്

Jan 6, 2022, 4:22 PM IST

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ വളര്‍ച്ച. 2020 ഡിസംബറില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് 240 ശതമാനം വര്‍ധനവെന്ന് കണക്കുകള്‍