കാല്‍മുട്ട് പ്രയോഗം: ജോധ്പൂര്‍ പൊലീസിനെതിരെയുള്ള വാര്‍ത്ത വ്യാജമോ? വസ്തുതയിത്

Jun 8, 2020, 10:17 AM IST


രാജസ്ഥാനിലെ ജോധ്പൂരില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി മര്‍ദ്ദിച്ച ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന്  ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തുന്നു. വസ്തുതയിത്..