പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓർമ്മയാണ് നിതിൻ

Jun 16, 2020, 4:18 PM IST

ദുബായിൽ മരിച്ച സമൂഹ്യ പ്രവർത്തകൻ നിതിൻ ചന്ദ്രനെ ഓർമ്മിക്കുകയാണ് അദ്ദേഹത്തിന്റെ കരുതലും സ്നേഹവും അറിഞ്ഞവർ.