പിണറായി സ്പിന്നിങ് മില്‍ ഉദ്ഘാടനത്തിന് ഗണപതി ഹോമം, എംഡിയെ മാറ്റി

Mar 7, 2019, 11:26 AM IST

കണ്ണൂര്‍ പിണറായിയില്‍ സര്‍ക്കാര്‍ സ്പിന്നിങ് മില്‍ ഉദ്ഘാടനത്തിന് മുന്നോടിയായി ഗണപതി ഹോമം നടത്തിയതിന് ടെക്‌സ്‌റ്റൈല്‍ എംഡിക്കെതിരെ നടപടി. എം ഡി എം ഗണേഷിനെ നീക്കി കൈത്തറി എംഡിക്ക് ചുമതല നല്‍കി.